You Searched For "പ്രതികൾ പിടിയിൽ"

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിപ്പ്; പണം തിരികെ ആവശ്യപ്പെട്ടപ്പോൾ സസ്‌പെൻഷനിലായിരുന്ന ഇൻസ്‌പെക്ടറുടെ ഭീഷണി; കാൻ അഷ്വർ തട്ടിപ്പിൽ പ്രീതി മാത്യുവിന്റെ സഹായിയായി ഗുണ്ടാ പൊലീസും; അന്വേഷണ സംഘത്തിന്റെ കണ്ണ് വെട്ടിച്ച് കർണാടകയിൽ ഒളിവു താമസം; ഒടുവിൽ പ്രതികൾ പിടിയിൽ
ഫാൽക്കൺ ഇൻവോയ്‌സ് ഡിസ്‌കൗണ്ടിംഗ് തട്ടിപ്പ്; കമ്പനി അക്കൗണ്ടിൽ നിന്നും 132 കോടി രൂപ മാനേജിംഗ് ഡയറക്ടർ സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റി; അറസ്റ്റിലായ കാവ്യ നല്ലൂരി കമ്പനിയുടെ ഡയറക്ടറല്ലെന്ന് പൊലീസ്; മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ഫാൽക്കൺ ഇൻവോയ്‌സ് ഡിസ്‌കൗണ്ടിംഗ് തട്ടിപ്പ്; രണ്ട് പേർ അറസ്റ്റിൽ; നിക്ഷേപകർക്ക് മടക്കി നൽകാനാണുള്ളത് 850 കോടി രൂപ; തട്ടിപ്പിനിരയായത് 6,000 ത്തിലധികം നിക്ഷേപകർ; മുഖ്യപ്രതികൾ ഒളിവിലെന്ന് പൊലീസ്
ബംഗളൂരുവിൽ നിന്നും ലഹരി കടത്തും; സമൂഹമാധ്യമങ്ങളിലൂടെ കോളേജ് വിദ്യാർഥികളെയും, യുവാക്കളെയും കേന്ദ്രീകരിച്ച് വിൽപ്പന;  പ്രതികൾ പിടിയിൽ: രഹസ്യ നിരീക്ഷണത്തിലൂടെ പൊലീസ് കുടുക്കിയത് കൊടും കുറ്റവാളികളെ
വധുവിന്റെ അമ്മാവനും സുഹൃത്തും പിടിയിൽ; വരനെ ആക്രമിച്ച സംഭവത്തിൽ മുഴുവൻ പ്രതികളും അറസ്റ്റിൽ; പൊലീസ് മുഖം രക്ഷിക്കുമ്പോഴും ജീവനിൽ ഭയന്ന് വരനും വധുവും; സ്വസ്ഥമായി ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുമെന്നും സാലിഹ്